News
ടെന്‍ഡര്‍ ക്ഷണിച്ചു

ടെന്‍ഡര്‍ ക്ഷണിച്ചു. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ‘സേവ് ഗ്രീന്‍ സേവ് ടൂറിസം’ പദ്ധതി നടപ്പിലാക്കുന്നതിന് ശുചിത്വ മിഷന്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ https://etenders.kerala.gov.in/എന്ന വെബ്സൈറ്റില്‍ ലഭിക്കും. ടെന്‍ഡര്‍ ഐ.ഡി- 2026-TOUR-8685051



