News
ടെന്‍ഡര്‍ ക്ഷണിച്ചു

ടെന്‍ഡര്‍ ക്ഷണിച്ചു അഴുത ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ പീരുമേട്,ഏലപ്പാറ,പെരുവന്താനം,കൊക്കയാര്‍ എന്നീ പഞ്ചായത്തുകളിലെ 136 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണവാടി പ്രീസ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും.ഫോണ്‍: 04869 233281



