News
ടെന്‍ഡര്‍ ക്ഷണിച്ചു

അഴുത ഐ.സി.ഡി.എസ് ഓഫീസിന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപയോഗത്തിനായി കരാര്‍ തീയതി മുതല്‍ ഒരു വര്‍ഷകാലയളവിലേക്ക് കാര്‍/ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 23 ന് ടെന്‍ഡര്‍ ഫോറത്തിന്റെ വില്‍പ്പന ആരംഭിക്കും. ആഗസ്റ്റ് 6 വൈകുന്നേരം 4 മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869233281



