News
ടെൻഡർ

അടിമാലി താലൂക്ക് ആശുപത്രിയിലെ മുഷിഞ്ഞ തുണികള് അലക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്/ സ്ഥാപനങ്ങളില് നിന്നും ടെന്ഡറുകള് ക്ഷണിച്ചു. 2026 ഏപ്രില് 1 മുതല് 2027 മാര്ച്ച് 31 വരെയാണ് ടെന്ഡര് കാലാവധി. സൂപ്രണ്ട്, താലൂക്ക് ആശുപത്രി അടിമാലി എന്ന വിലാസത്തില് പൂരിപ്പിച്ച അപേക്ഷകള് അടിമാലി താലൂക്ക് ആശുപത്രി ഓഫീസില് മാര്ച്ച് 18 ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി സമര്പ്പിക്കേണ്ടതാണ്. താമസിച്ച് ലഭിക്കുന്ന അപേക്ഷകള് സ്വീകരിക്കുന്നതല്ല. അന്നേ ദിവസം ഉച്ചക്ക് 3 മണിക്ക് ടെന്ഡറുകള് തുറക്കും. കൂടുതല് വിവരങ്ങള്ക്ക് 04864- 222680



