dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഡ്രൈവർ കം അറ്റന്‍ഡന്റ് നിയമനം ജില്ലയില്‍

ഡ്രൈവർ കം അറ്റന്‍ഡന്റ് നിയമനം ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ നെടുങ്കണ്ടം, ഇളംദേശം,അടിമാലി, ദേവികുളം ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിലേക്കും തൊടുപുഴ ബ്ലോക്കിലെ എം എസ് യു സേവനത്തിലേക്കും ഡ്രൈവര്‍ കം അറ്റന്‍ഡിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി വിജയിച്ച എല്‍. എം. വി ഡ്രൈവിംഗ് ലൈസന്‍സുമുള്ളവര്‍ക്ക് മെയ് 14 ന് രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യു. നെടുങ്കണ്ടം, ഇളംദേശം,അടിമാലി,അഴുത,ദേവികുളം,തൊടുപുഴ ബ്ലോക്കുകളില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222894

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button