dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം; മോഹന്‍ലാലിനെ അനുമോദിച്ച് ശിവഗിരി മഠം

ശിവഗിരി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം ലഭിച്ച മോഹന്‍ലാലിനെ അനുമോദിച്ച് ശിവഗിരി മഠം. മോഹന്‍ലാലിന് ശ്രീനാരായണ ഗുരുദേവനോടുള്ള ആദരവും ഭക്തിയും പ്രസക്തമാണ്. അന്തര്‍ദേശിയ തലത്തില്‍ ഇനിയും അവാര്‍ഡുകള്‍ നേടി ഇന്ത്യയ്ക്ക് അഭിമാനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് വര്‍ക്കല ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആശംസിച്ചു.കഴിഞ്ഞ മാസം 23-നാണ് രാജ്യം 2023-ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം നല്‍കി മോഹന്‍ലാലിനെ ആദരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button