News
ദേശീയ പാതയില്‍ പിക്കപ് വാൻ കാറിനു മുകളില്‍ ഇടിച്ചു കയറി തീ പിടിച്ചു

പീരുമേട്: ദേശീയ പാതയിൽ പിക്കപ് വാൻ കാറിനു മുകളിൽകൊല്ലം- ഡിണ്ടിക്കൽകൊല്ലം അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം.കാറിനു മുകളിലേക്ക് പിക്കപ്പ് വാൻ മറിയുകയും ഉടൻ തന്നെ പിക്ക് വാൻ തീ പിടിക്കുകയും ചെയ്യുക ആയിരുന്നു. കാറിനു മുകളിലേക്കാണ് നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം ഇടിച്ച് കയറിയത്. തമിഴ്നാട് സ്വദേശികളുടെ വാഹനമാണ്. അപകടത്തിൽ ജഡ്ജി ഉൾപ്പെട്ട് കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും ലോറിയിലുള്ള രണ്ടുപേരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



