dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പ്രസാദം നൽകാൻ വൈകി; ക്ഷേത്ര ജീവനക്കാരനെ അക്രമിച്ച് കൊലപ്പെടുത്തി സംഘം

ഇന്നലെ രാത്രിയോടെ ദര്‍ശനത്തിന് എന്ന് പറഞ്ഞ് എത്തിയ സംഘമാണ് ആക്രമണം നടത്തിയത്ഡല്‍ഹി: ഡല്‍ഹിയിലെ കല്‍ക്കാജി ക്ഷേത്രത്തില്‍ ജീവനക്കാരനെ മര്‍ദിച്ചുകൊന്നു. പ്രസാദം ആവശ്യപ്പെട്ടപ്പോള്‍ അല്‍പസമയം കാത്തുനില്‍ക്കാന്‍ പറഞ്ഞത് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. ഇന്നലെ രാത്രിയോടെ ദര്‍ശനത്തിന് എന്ന് പറഞ്ഞ് എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ യോഗേഷാണ് കൊല്ലപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button