dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബസ് ​ഡ്രൈവർ കുഴഞ്ഞുവീണതിനെത്തുടർന്ന് അപകടം. ഡ്രൈവർ മരിച്ചു.

ബസ് ​ഡ്രൈവർ കുഴഞ്ഞുവീണതിനെത്തുടർന്ന് അപകടം…ഡ്രൈവർ മരിച്ചു.

പാലാ ഇടമറ്റം പൈക റൂട്ടിൽ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു ഡ്രൈവർ മരിച്ചു.ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്നാണ് അപകടം ഉണ്ടായത്.ഇടമറ്റം സ്വദേശി രാജേഷ് ആണ് മരിച്ചത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക് ഉണ്ട്. ചേറ്റുതോട് നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളിൽ ബസ്സാണ് അപകടത്തിൽപെട്ടത്. ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ പാലാ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button