dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ടായി അഡ്വക്കറ്റ് സുജിത്ത് ശശിയെ തിരഞ്ഞെടുത്തു

ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ടായി അഡ്വക്കറ്റ് സുജിത്ത് ശശിയെ തിരഞ്ഞെടുത്തു. ആർഎസ്എസിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച് എബിവിപി സംസ്ഥാന ചുമതല അടക്കം വഹിച്ചിട്ടുണ്ട്.നിലവിൽ യുവമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുകയായിരുന്നു. സ്വീകരണ പരിപാടിയിൽ പാർട്ടി മണ്ഡലം പ്രസിഡൻ്റ് PN പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നിയുക്തപ്രസിഡൻ്റിന്ചുമതല കൈമാറി സ്വീകരണവും നടന്നു.സ്വീകരണസമ്മേളനം ബി.ജെപിജില്ലാ പ്രസിഡൻ്റ് VC വർഗ്ഗീസ് ഉത്ഘാടനം നിർവ്വഹിച്ചു പരിപാടിയിൽ ആശംസകൾ അറിയിച്ച്കൊണ്ട് ദേശീയസമിതിഅംഗം ശ്രീനഗരി രാജൻ ,ജില്ലാ വൈ. പ്രസിഡൻ്റ്മാരായരത്നമ്മ ഗോപിനാഥ്,C സന്തോഷ്കുമാർ ,Kകുമാർ , പാർട്ടി ജന .സെക്രട്ടറി .വി.എസ് രതീഷ്, CK ശശി .B M S ജില്ലാ സെക്രട്ടറി സിനീഷ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിമ്മിച്ചൻ ഇളംതുരുത്തി ,സന്തോഷ് കിഴക്കേമുറി, കാഞ്ചിയാർ ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റ് സുരേഷ്കുഴിക്കാട്ട് , കട്ടപ്പന.നഗരസഭകൗൺസിലർമാരായ തങ്കച്ചൻ പുരയിടം,രജിതാ രമേഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button