dummy_ads1-01
dummy_ads1-01
previous arrow
next arrow
News

*ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിന് കട്ടപ്പനയിൽ സ്വീകരണം നൽകി*

മികച്ച പാർലമെന്റ് അംഗത്തിനുള്ള എപിജെ അബ്ദുൽ കലാം പുരസ്കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചത് കാര്യക്ഷമതയോടെ പ്രവർത്തിച്ചതുകൊണ്ടും സാമൂഹ്യ പ്രശ്നങ്ങളിൽ സമയോചിതമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞത് മൂലവും ആണെന്ന് എഐസിസി അംഗം അഡ്വക്കേറ്റ് ഇ എം ആഗസ്തി പറഞ്ഞു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിന് കട്ടപ്പനയിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഈ വർഷത്തെ മികച്ച പാർലമെന്റ് അംഗത്തിനുള്ള ഡോക്ടർ എപിജെ അബ്ദുൽ കലാം പുരസ്കാരം ലഭിച്ചത് ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിനാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി എംപിക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി സ്വീകരണയോഗം എഐസിസി അംഗം അഡ്വക്കേറ്റ് ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു മികച്ച പാർലമെന്റ് അംഗത്തിനുള്ള എപിജെ അബ്ദുൽ കലാം പുരസ്കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചത് കാര്യക്ഷമതയോടെ പ്രവർത്തിച്ചതുകൊണ്ടും സാമൂഹ്യ പ്രശ്നങ്ങളിൽ സമയോചിതമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞത് മൂലവും ആണെന്ന് അദ്ദേഹം പറഞ്ഞുസ്വീകരണ യോഗത്തിന്റെ ഭാഗമായി പ്രവർത്തകരുടെ നേതൃത്വത്തിൽ എംപിക്ക് മൊമെന്റോ നൽകി ആദരിച്ചു തുടർന്ന് എംപി മറുപടി പ്രസംഗവും നടത്തി യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, മറ്റ് നേതാക്കളായ അഡ്വക്കേറ്റ് കെ ജെ ബെന്നി, കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, പ്രശാന്ത് രാജു തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു പരിപാടിയോടനുബന്ധിച്ച് തിരുവനന്തപുരം സാഹീതി തിയേറ്റേഴ്സ് അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവലായ മുച്ചീട്ടു കളിക്കാരന്റെ മകൾ എന്ന നാടകവും അരങ്ങേറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button