dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഭക്ഷണം കുറഞ്ഞുപോയതിനെച്ചൊല്ലി കാക്കനാട് വനിതാ ജയിലില്‍ തടവുകാര്‍ തമ്മിലടി; ഒരാൾക്ക് പരിക്കേറ്റു

കൊച്ചി: കാക്കനാട് വനിതാ ജയിലില്‍ തടവുകാര്‍ തമ്മില്‍ അടി. വിദേശ വനിത റിമാന്‍ഡ് തടവുകാരിയെയാണ് മര്‍ദ്ദിച്ചത്. ഭക്ഷണം കുറഞ്ഞുപോയത് സംബന്ധിച്ച തര്‍ക്കമാണ് തമ്മിലടിയില്‍ കലാശിച്ചത്കെനിയന്‍ സ്വദേശി അക്കിനി ഒന്യാങ്ങോ ആണ് സഹതടവുകാരിയായ നാഫിലയെ മര്‍ദ്ദിച്ചത്. ഭക്ഷണം വിളമ്പുന്നതിനിടയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ നാഫില ചികിത്സയിലാണ്. വിദേശവനിതയ്‌ക്കെതിരെ കാക്കനാട് പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button