dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മലപ്പുറം കോട്ടക്കലിൽ വൻ ലഹരി വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം : കോട്ടക്കലിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വേങ്ങര ഊരകം സ്വദേശി അരുൺ (27), വേങ്ങര വെട്ട്തോട് സ്വദേശി റഫീഖ് (36) എന്നിവരാണ് പിടിയിലായത്. 136 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കോട്ടക്കൽ പൊലീസ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button