dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

കട്ടപ്പന :കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. പ്രവർത്തകർ ഗാന്ധി പ്രതിമയില്‍ പുഷ്പാർച്ചന നടത്തി.യു .ഡി .എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ സന്ദേശം നല്‍കി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അദ്ധ്യക്ഷനായിരുന്നു . ഡി .സി .സി ജനറല്‍ സെക്രട്ടറി അഡ്വ.കെ .ജെ ബെന്നി, നഗരസഭാ ചെയർപേഴ്സൻ ബീനാ ടോമി,നേതാക്കളായ മനോജ് മുരളി, ജോയി പോരുന്നോലി, ഷാജി വെള്ളംമാക്കല്‍, പ്രശാന്ത് രാജു, കെ എസ് സജീവ്, ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസൻ, ഷമേജ് കെ ജോർജ്, പൊന്നപ്പൻ അഞ്ചപ്ര, രാജു വെട്ടിക്കല്‍, ജോർജ് കുട്ടി നടക്കല്‍, ബിജു പുത്തേത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button