dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മുട്ടക്കോഴി വിതരണം

50 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കില്‍ ജൂണ്‍ 27 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ തൊടുപുഴ മങ്ങാട്ട് കവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വിതരണം ചെയ്യുന്നു. ഒരാള്‍ക്ക് എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും ലഭിക്കും. അന്വേഷണങ്ങള്‍ ക്കും ബുക്കിങ്ങിനും 9447522487 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന്സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.(ഐ.ഡി.കെ പി. ആര്‍ 946/06/26)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button