dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മൂലമറ്റത്ത് യുവാവ് മുങ്ങി മരിച്ചു

മൂലമറ്റത്ത് യുവാവ് മുങ്ങി മരിച്ചു. മൂലമറ്റം ത്രിവേണിയിലാണ് സംഭവം. മൂലമറ്റം സ്വദേശി അതുൽ ബൈജുവാണ് മരിച്ചത് .ഒപ്പമുണ്ടായിരുന്ന നിതീഷ് രാജേഷിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. അതുലിനെ കരയ്ക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button