dummy_ads1-01
dummy_ads1-01
previous arrow
next arrow
News

റീ ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം ശിശുവികസന അഡീഷണല്‍ പദ്ധതി ആഫീസിന്റെ പരിധിയിലുള്ള 11 അങ്കണവാടികളില്‍ പോഷന്‍ വാടിക നിര്‍മ്മിക്കുന്നതിനായി റീ-ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 12 ഉച്ചക്ക് 12 മണിവരെ ടെന്‍ഡറുകള്‍ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് ടെന്‍ഡറുകള്‍ പരിശോധിക്കുന്നതുമാണ്. അപേക്ഷ ഫോം വാങ്ങുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും രാജകുമാരിയിലുള്ള നെടുംകണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9188959717, 9847045298, 9446249761

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button