dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ലൈബ്രേറിയന്‍ നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യു 11ന്

പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു ജൂണ്‍ 11ന് രാവിലെ 10.30ന് ഇടുക്കി ഏകലവ്യ മോഡല്‍ റസിഡഷ്യല്‍ സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447067684.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button