dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വണ്ടിപ്പെരിയാറിൽ തീപിടിത്തത്തിൽ കടകൾ കത്തി നശിച്ച വ്യാപാരികൾക്ക് കൈത്താങ്ങായി പീരുമേട് എംഎൽഎ

വണ്ടിപ്പെരിയാറിൽ തീപിടിത്തത്തിൽ കടകൾ കത്തി നശിച്ച വ്യാപാരികൾക്ക് കൈത്താങ്ങായി പീരുമേട് എംഎൽഎ. 50000 രൂപയാണ് തന്റെ ശമ്പളത്തിൽ നിന്നും യൂണിറ്റ് ഭാരവാഹികളെ ഏൽപ്പിച്ചത്.. വ്യാപാരികൾ സമാഹരിച്ച് തുക കൈമാറൽ ചടങ്ങിന് എത്തിയപ്പോഴാണ് പീരുമേട് എംഎൽഎ തുക നൽകിയത് സർക്കാർ മുഖാന്തരം ചെയ്യേണ്ട ധനസഹായങ്ങൾ ചെയ്യാനുള്ള നടപടി ഉണ്ടാകുമെന്നും എംഎൽഎ. മാതൃകാപരമായ പ്രവർത്തനം നടത്തിയ എംഎൽഎയ്ക്ക് സംസ്ഥാന ജില്ലാ ഭാരവാഹികൾ ആശംസകൾ അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button