News
വനിത ശിശുവികസന വകുപ്പിന് കീഴിലെ ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 7 അങ്കണവാടികളില്‍ സക്ഷം അങ്കണവാടി നവീകരണ പദ്ധയിയില്‍ ഉള്‍പ്പെടുത്തിയുള്ള നവീകരണത്തിന്റെ ഭാഗമായി നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു

ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലെ ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 7 അങ്കണവാടികളില്‍ സക്ഷം അങ്കണവാടി നവീകരണ പദ്ധയിയില്‍ ഉള്‍പ്പെടുത്തിയുള്ള നവീകരണത്തിന്റെ ഭാഗമായി നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയയതി ഫെബ്രുവരി 24 ന് പകൽ 1 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188959712



