dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റി

വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റി.പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ (അനക്‌സ്) ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്, കുക്ക്, ഫുള്‍ ടൈം സ്വീപ്പര്‍-(2), സെക്യൂരിറ്റി, ഫീമെയില്‍ തെറാപ്പിസ്റ്റ്, പഞ്ചകര്‍മ്മ അസിസ്റ്റന്റ് തസ്തികകളിലേക്ക് മെയ് 29ന് നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യു മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button