News
വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വാക്ക് ഇന്‍ ഇന്റര്‍വ്യൂ തൊടുപുഴ വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസില്‍ അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത : പ്ലസ്ടു/തതുല്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. മലയാളം ടൈപ്പിംഗ് അറിയണം. പ്രായം 50 വയസ്സില്‍ കവിയരുത്. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ എട്ടിന് രാവിലെ 10ന് തൊടുപുഴ മിനി സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.ഫോണ്‍: 9061974388, 9747767903, 7510365192



