dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി. എസ് . ലൈലാ ബീഗം ( 67 ) മൊയ്ദീൻ ( 79 ) കാർ ഡ്രൈവർ കെ. കെ. ഷാജിമോൻ ( 44 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . രാവിലെ 6 മണിയോടെ പാലാ – പൊൻകുന്നം റൂട്ടിൽ കൂരാലിക്കു സമീപമായിരുന്നു അപകടം. 2 – പാലാ . വഴിയിൽ കൂടി നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു പരുക്കേറ്റ അതിഥി തൊഴിലാളി കൽക്കട്ട സ്വദേശി സൈബുളിനെ ( 23 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ പൊൻകുന്നം ടൗണിൽ വച്ചായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button