dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വൈദ്യുതി ലൈനില്‍ വീണ ഓല മാറ്റുന്നതിനിടയില്‍ കിണറില്‍ വീണ് യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: കിണറിന് മുകളിലൂടെയുള്ള വൈദ്യുതി സര്‍വീസ് ലൈനില്‍ വീണ ഓല എടുത്തു മാറ്റുന്നതിനിടയില്‍ കിണറില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഉദുമ വലിയവളപ്പിലെ അശ്വിന്‍ അരവിന്ദ് (18) ആണ് മരിച്ചത്. ഓല മാറ്റുന്നതിനിടയില്‍ അശ്വിന്‍ കിണറിലേക്ക് വീഴുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തിയാണ് അശ്വിനെ പുറത്തെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button