News
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 90,320 രൂപയാണ് ഇന്നത്തെ വില. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്. കഴിഞ്ഞ ദിവസം പവന് 90,200 രൂപയും ഗ്രാമിന് 11,275 രൂപയുമായിരുന്നു വില. അതായത് ഒറ്റ ദിവസം കൊണ്ട് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വര്‍ദ്ധിച്ചത്.



