dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സുപ്രീം കോടതിയിൽ ഭിന്ന വിധി, സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിക്കേസുകളിൽ മുൻകൂർ അനുമതി തേടണമെന്ന നിയമത്തിനെതിരായ ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു

ദില്ലി: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി കേസുകളിലെ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ ഭിന്ന വിധിയുമായി സുപ്രീംകോടതി. നിയമം ഭരണഘടന വിരുദ്ധമല്ലെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ വിധിച്ചപ്പോൾ നിയമം ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അഭിപ്രായപ്പെട്ടു. വ്യവസ്ഥ അഴിമതിക്കാരെ സംരക്ഷിക്കുമെന്ന് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷിച്ചു. ഭിന്നവിധി ഉണ്ടായതോടെ ഹർജി ഭരണഘടന ബെഞ്ചിന് വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button