News
ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി ജില്ലാ പോലീസ് ഓഫീസിലെ വാഹനത്തിന് ഇ.സി.എം (എൻജിൻ കൺട്രോൾ മൊഡ്യൂൾ ) അസംബ്ലിയുടെ വിതരണത്തിനുളള ടെന്‍ഡര്‍ ക്ഷണിച്ചു. ക്വട്ടേഷൻ ഉൾക്കൊള്ളുന്ന കവറിനു പുറത്ത് ‘വകുപ്പിന്റെ KL.01.CN-5504 ബൊലേറോ വാഹനത്തിന് ഇ.സി.എം അസംബ്ലിയുടെ വിതരണത്തിനുള്ള ക്വട്ടേഷൻ’ – എന്ന് രേഖപ്പെടുത്തണം. ഇടുക്കി ജില്ലാ പോലീസ് മേധാവിക്കാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്. സ്വന്തം പേപ്പറില്‍ ക്വട്ടേഷനുകള്‍ തയാറാക്കി സമര്‍പ്പിക്കാം. ടെന്‍ഡര്‍ സീകരിക്കുന്ന അവസാനതീയതി ജൂലൈ 27 വൈകുന്നേരം 5 മണി. ജൂലൈ 28 ന് ടെന്‍ഡര്‍ തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232354



