dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പൈകയിൽ വച്ചു കാർ മതിലിൽ ഇടിച്ചു പൈക സ്വദേശിനു സി.ജോയി (69), ലവ് ലി ജോയി ( 64) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ടു കുമളിയിൽ വച്ചു നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു കുമളി സ്വദേശി ലിസി തോമസിനു ( 56) പരുക്കേറ്റു.ഇന്നലെ രാത്രി കോഴയിൽ വച്ച് കെ.എസ്.ആർ.ടി.സി. ബസും ബൈക്കു കൂട്ടിയിടിച്ചു കാഞ്ഞിരമറ്റം സ്വദേശി ജോയൽ തോമസിനു ( 25) പരുക്കേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button