dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സൗജന്യ തൊഴില്‍ മേള ഏപ്രിൽ 25 ന്

സൗജന്യ തൊഴില്‍ മേള അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണപുരം വി റ്റി ബി കോളേജുമായി സഹകരിച്ച് ഏപ്രില്‍ 25 ന് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ഈ ജോബ് ഡ്രൈവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30 ന് ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം എത്തിച്ചേരണം.രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/JZrEHCVWJeN27HRa7കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999667, 9495999721

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button