അപേക്ഷാ തീയതി നീട്ടി

അപേക്ഷാ തീയതി നീട്ടി കേരളസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ(ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പി.ജി.ഡി.സി.എ)(2സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് & സെക്യൂരിറ്റി(പി.ജി.ഡി.സി.എഫ്)(2 സെമസ്റ്റര്‍), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷന്‍(ഡി.ഡി.റ്റി.ഒ.എ)(2 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ)(1 സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(സി.സി.എല്‍.ഐ.എസ്)(1 സെമസ്റ്റര്‍) തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുവാനുളള തീയതി ജൂണ്‍ 30 വരെ നീട്ടി.കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrdadmissions.org സന്ദര്‍ശിക്കുക.ഫോണ്‍: 8547005000



