dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് അപകടം പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ :കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് പരുക്കേറ്റ കട്ടച്ചിറ സ്വദേശികളായ വിനീത ( 42 ) മാർക്കസ് ( 19 ) മറിയം പോൾ ( 13 ) ഡെറിക് (22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.. രാവിലെ 6.45 ഓടെ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button