dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊല്ലത്ത് വാഹനാപകടം; അച്ഛനോടൊപ്പം സ്കൂട്ടറിൽ പോയ 14കാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ 14 കാരന് ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങിയായിരുന്നു അപകടം. അച്ഛനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button