dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ടെണ്ടര്‍ ക്ഷണിച്ചു

വാഴവര നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ലബോറട്ടറി റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിനായി ടെണ്ടറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടര്‍ ഫോമുകള്‍ ജൂണ്‍ 24ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ലഭിച്ച ടെണ്ടറുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ വാഴവര നഗര പ്രാഥമികാരോഗ്യ കേന്ദ്രം, ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.(ഐ.ഡി.കെ പി. ആര്‍ 3040-6/26)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button