dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ടെണ്ടര്‍ ക്ഷണിച്ചു

ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേയ്ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 1100 സി.സി.യില്‍ കൂടുതല്‍ ഉള്ള എ.സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറില്‍ മത്സരസ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 299475ഇമെയില്‍:wcdoidukki@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button