dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ ആശുപത്രി തൊടുപുഴയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ഒ പി കൗണ്ടറില്‍ കഫറ്റീരിയ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.30 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍: 04862 222630

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button