dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ടെന്‍ഡര്‍ ക്ഷണിച്ചു

രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യ ഉപകേന്ദ്രമായ രാജാക്കാട് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന് പുതിയം കെട്ടിടം പണിയുന്നതിന് നിലവിലുള്ള പഴയം കെട്ടിടം പൊളിച്ച് നീക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 3 രാവിലെ 10.30 വരെ സ്വീകരിക്കും. അന്നേ ദിവസം രാവിലെ 11 മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. ഏറ്റവും കൂടിയ നിരക്കില്‍ ക്വട്ടേഷന്‍ വിളിച്ച വ്യക്തിക്ക്/ സ്ഥാപനത്തിന് ക്വട്ടേഷന്‍ ഉറപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 294528

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button