News
ടെന്‍ഡര്‍ ക്ഷണിച്ചു

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴില്‍ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് വിമന്‍ ഹോസ്റ്റലിലേയ്ക്ക് സി.സി.റ്റി.വി സ്ഥാപിക്കുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ആഗസ്റ്റ് മൂന്നിന് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, ഇടുക്കി ഡിവിഷന്, കട്ടപ്പന എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 04868 272412



