dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഡോക്ടര്‍ നിയമനം

ദേവിയാര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. അപേക്ഷകര്‍ എം.ബി.ബി.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുളളവരായിരിക്കണം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 16 നു രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04864 272601

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button