dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചു ; പ്രതികളിൽ ഒരാൾ പെൺകുട്ടി, കേസെടുത്ത് പൊലീസ്

പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചു. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ. സ്കൂളിന് സമീപത്ത് വെച്ചും, പ്രതികളിലൊരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് മൊഴി. സ്കൂളിന് പുറത്ത് നിന്നുള്ളവരും പീഡിപ്പിച്ചെന്ന് പെൺകുട്ടി പറഞ്ഞു. അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.നിലവിൽ സംഭവത്തിൽ പൊലീസ് രണ്ട് എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 11 പ്രതികളിൽ 6 പേരും പ്രായപൂർത്തിയാകാത്തവരാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button