News
മുട്ടക്കോഴി വിതരണം

മുട്ടക്കോഴി വിതരണം. തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഏപ്രിൽ 20ന് രാവിലെ 8 മണി മുതല്‍ 10 മണി വരെ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട രണ്ട് മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് 140 രൂപ നിരക്കില്‍ നല്‍കുന്നത്. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 9946642340, 9447522487 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.



