dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കിഴക്കമ്പലം: രണ്ട് കിലോ കഞ്ചാവുമായിയുവാവ് പിടിയിൽ. പള്ളിക്കുറ്റി സ്വാദേശിയായ മുഹമ്മദ് ഫയിസ് (34) നെയാണ് പോലീസ് പി ടികൂടിയത്. കിഴക്കമ്പലം അമ്പുനാട് പള്ളിക്കു റ്റി ഭാഗത്ത് സ്കൂട്ടറിൽ കഞ്ചാവ് വിൽപ്പനക്കെത്തിയ യുവാവിനെ പൊലീസ് ക സ്റ്റഡിയിലെടുത്തു. എടത്തല ഏലൂർ സ്റ്റേഷനു കളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button