dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വയോധികയെ മര്‍ദിച്ചെന്ന പരാതി; വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

വയോധികയെ മര്‍ദിച്ചെന്ന പരാതിയില്‍, യൂട്യൂബ് വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.വീടുവച്ച് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്നും വ്‌ലോഗര്‍ക്കെതിരെ ആരോപണമുണ്ട്. പിരിച്ച പണം മുഴുവനായും നല്‍കാത്തത് ചോദിച്ചതിന് പിന്നാലെ ആക്രമണമെന്നും പരാതിയുണ്ടായിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.ആരോപണങ്ങള്‍ നിഷേധിച്ച് ശാലു പേയാടും സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.വയോധികയാണ് തന്നെ പ്റ്റിച്ചതെന്നും താന്‍ മര്‍ദിച്ചിട്ടില്ലെന്നുമാണ് ശാലു പേയാട് പറയുന്നത്. സമീപത്തെ വീട്ടിലുണ്ടായിരുന്നവര്‍ എടുത്ത വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button