News
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ കുര്യനാട് സ്വദേശിനി എസ്. ബിജുവിന് ( 48 ) പരിക്കേറ്റു . 3.30 യോടെയായിരുന്നു അപകടം. കപ്പാട് വച്ച് ഉച്ചയ്ക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കപ്പാട് സ്വദേശിനി കുര്യൻ ചാക്കോക്ക് (62 ) പരുക്കേറ്റു



