dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു.

വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു. പാലാ .വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറയിൽ വച്ച് ഉച്ചയ്ക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏലപ്പാറ സ്വ​ദേശി ഇസാക്ക്മുത്തിന് ( 69) പരുക്കേറ്റു. കാഞ്ഞിരപ്പള്ളിയിൽ വച്ച് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാമ്പാടി സ്വദേശി കിരൺ കുമാറിന് ( 37) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button