dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കുട്ടിക്കാനം എം ബി സി കോളേജിലെ ബിടെക് വിദ്യാർത്ഥിയെ ഗുണ്ടാസംഘം അക്രമിച്ചതായി പരാതി

കുട്ടിക്കാനം എം ബി സി കോളേജിലെ ബിടെക് വിദ്യാർത്ഥിയെ ഗുണ്ടാസംഘം അക്രമിച്ചതായി പരാതി. ഇന്നലെ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന വണ്ടിപ്പെരിയാർ മഞ്ജുമല സ്വദേശി സുധീഷിനെയാണ് ബൈക്കിൽ എത്തിയ എട്ടംഗസംഘം ആക്രമിച്ചത് അക്രമത്തിൽ പരിക്കേറ്റ സുധീഷ് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button