dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (06/06/2026) *മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ റെഡ് അലേർട്ടും; *പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്* ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (06/06/2026) വൈകുന്നേരം 03.30 മണിയ്ക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ച *മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിലും; വൈകുന്നേരം 04.00 മണിയ്ക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച *പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്* ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. *പുറപ്പെടുവിച്ച സമയവും തീയതിയും: 02:30 PM; 06/06/2026* *KSEOC-KSDMA*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button