കേരള പോലീസ് സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കുവേണ്ടി ട്രെയിനിങ് ക്ലാസ്സ് സംഘടുപ്പിച്ചു ജില്ല പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു

കേരള പോലീസ് സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കുവേണ്ടി ട്രെയിനിങ് ക്ലാസ്സ് സംഘടുപ്പിച്ചു ജില്ല പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു കട്ടപ്പന വെള്ളയാംകുടി റൂട്ടിലുള്ള കല്ലറയ്ക്കൽ റസിഡൻസിയിൽ വച്ചാണ്കേരള പോലീസ് സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കുവേണ്ടി പ്രത്യേക ഡിഫൻസ് ക്ലാസ് സംഘടിപ്പിച്ചത് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു ഇന്ന് നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുക അതിക്രമം ഉണ്ടാകുന്നത് ഏത് സാഹചര്യത്തിൽ ആയാലും അതിൽ നിന്ന് സ്വയം രക്ഷപ്പെടാൻ അവരെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു ക്ലാസ്സ് സ്ത്രീകൾക്ക് വേണ്ടി നടത്തിയത് പരിപാടിയോടനുബന്ധിച്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സെൽഫ് ഡിഫൻസിൽ ഡെമോ ക്ലാസുകളും നടന്നു കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി കട്ടപ്പന പോലീസ് എസ് എച് ഒ ടി സി മുരുകൻ റോസമ്മ മൈക്കിൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു നിരവധി ആളുകൾ പരിപാടി യിൽ പങ്കെടുത്തു