dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ടെന്‍ഡര്‍ ക്ഷണിച്ചു

കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയില്‍ വരുന്ന 145 അങ്കണവാടികള്‍ക്ക് ആവശ്യമായ അങ്കണവാടി പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റിലേക്കുളള സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ എട്ടിന് ഉച്ചയ്ക്കു ശേഷം രണ്ടു വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍: 04868 252007.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button