-
News
ആരോഗ്യ വകുപ്പിന്റെ കർശന നിർദേശം; ആശുപത്രികളിൽ കൃത്യമായ നിരക്ക് വിവരങ്ങളും പരാതി പരിഹാര സംവിധാനവും നിർബന്ധം
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഒരു അത്യാഹിതം സംഭവിച്ച് വരുന്ന…
Read More » -
News
എം.എൽ.എമാർ സജീവമാകണം, നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം; മുഖ്യമന്ത്രി
എം.എൽ.എമാർ നിയമസഭയിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎമാർ സഭാ നടപടികളിൽ സജീവമായി ഇടപെടണം. ചർച്ചകളും മറ്റും നടക്കുമ്പോൾ സഭയിൽ തന്നെ ഉണ്ടാകണം. സഭയുടെ അവസാനത്തെ സമ്മേളനത്തെ…
Read More » -
News
വടകരയിൽ നടുറോഡിൽ കവർച്ച; കാറിലെത്തിയ സംഘം ബൈക്ക് യാത്രികനെ ആക്രമിച്ച് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തു
കോഴിക്കോട്: വടകരയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു. കൊയിലോത്ത് താഴക്കുനി വീട്ടിൽ ഇബ്രാഹിം (58) ആണ് കവർച്ചക്കിരയായത്. കാറിൽ എത്തിയ മാസ്ക്ക് ധരിച്ച മൂന്ന് പേർ…
Read More » -
News
മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍/സംഘടനകള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്കുന്നു. വ്യക്തികള്‍/സംഘടനകള്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും നടത്തുന്ന മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്/ ഫോട്ടോകളും…
Read More » -
News
ശബരിമല സ്വർണക്കൊള്ള; സന്നിധാനത്തും ഇഡി എത്തി, ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികൾ പരിശോധിക്കും
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർ സന്നിധാനത്ത് പരിശോധനയ്ക്കായി എത്തി. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇന്നലെ 3…
Read More » -
News
മണ്ണിടിച്ചില്‍: മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു
മണ്ണിടിച്ചില്‍: മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ സജ്ജരായിരിക്കുകയെന്ന സന്ദേശം നല്കി ചെറുതോണിയില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു. ചെറുതോണി ചെട്ടിമാട്ടകവലയില്‍ മണ്ണിടിച്ചിലുണ്ടാവുകയും അവിടെ നടത്തിയ രക്ഷാപ്രവര്‍ത്തനവുമാണ് മോക്ക്ഡ്രിലില്‍ ഉണ്ടായിരുന്നത്.…
Read More » -
News
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു.
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി. 760 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാമിന് 95 രൂപ വർധിച്ച് 13,500…
Read More » -
News
ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികൾ മാറിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; ഇടക്കാല ഉത്തരവ് പുറത്ത്
കൊച്ചി: ശബരിമല സ്വര്‍ണക്കൊളളക്കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. സ്വര്‍ണക്കവര്‍ച്ചയിലെ ആശങ്കകള്‍ അടിസ്ഥാനമുളളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പാളികൾ മാറിയെന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ…
Read More » -
News
കത്തിക്കയറി സ്വര്‍ണവില; ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധന
സ്വര്‍ണവിലയില്‍ ഇന്ന് ഉച്ചയ്ക്ക് വീണ്ടും വര്‍ധന. പുതിയ സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില. രാവിലെ പവന് 1400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം 400 രൂപ കൂടി…
Read More » -
News
വയറ്റിനുള്ളിൽ ക്ഷതം, കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടൽ; നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മൂലമുണ്ടായ…
Read More »