News
-
ആലുവയിൽ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
മണലിമുക്കിൽ ബന്ധുവിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന അതുലിനെ ഇന്നലെ മുതൽ കാണാതാവുകയായിരുന്നുകൊച്ചി: എറണാകുളം ആലുവയിൽ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. എടത്തല മണലിമുക്കിലെ നാഷണൽ യൂണിവേഴ്സിറ്റി…
Read More » -
വഖഫ് ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
ലോക്സഭ പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാകും ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുക. ഇന്നലെ അര്ധരാത്രിവരെ നീണ്ട ചര്ച്ചകള്ക്കൊടുവിലാണ്…
Read More » -
മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില് പത്തിനെത്തും
മമ്മൂട്ടി ആരാധകരും ചലചിത്ര പ്രേമികളും മാസങ്ങളായി കാത്തിരുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം നിര്വഹിച്ച മമ്മൂട്ടി ചിത്രം ഏപ്രില് 10 ന് റിലീസ് ചെയ്യുമെന്നാണ്…
Read More » -
കൊച്ചി കായലിലേക്ക് മാലിന്യം; വിനോദസഞ്ചാരി വീഡിയോ പകർത്തി, 25,000 രൂപ പിഴയൊടുക്കി എം ജി ശ്രീകുമാര്
തിരുവനന്തപുരം: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും മാലിന്യപ്പൊതി കായലിലേക്ക് വീഴുന്നത്…
Read More » -
എട്ട് ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില വര്ധിച്ചു
സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 68,000 കടന്ന സ്വര്ണവില ഇന്ന് വീണ്ടും മുന്നേറി. 400 രൂപയാണ് വര്ധിച്ചത്. ഇതോടെ ഒരു…
Read More » -
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് എ ടിയിലെ ചികിത്സയിൽ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ…
Read More » -
ശ്രീനാഥ് ഭാസിക്കും ഷൈനിനും എക്സൈസ് നോട്ടീസ് നല്കും; താരങ്ങള്ക്കൊപ്പം ലഹരി ഉപയോഗിച്ചെന്ന് തസ്ലീമയുടെ മൊഴി
ആലപ്പുഴ: താരങ്ങള്ക്ക് ലഹരി കൈമാറിയെന്ന കഞ്ചാവ് കേസ് പ്രതി തസ്ലീമ സുല്ത്താനയുടെ മൊഴിയില് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന് ടോം ചാക്കോയ്ക്കും എക്സൈസ്…
Read More » -
കര്ണാടകയില് ഡീസല് വില വര്ധിപ്പിച്ച് സിദ്ധരാമയ്യ സര്ക്കാര്, പുതുക്കിയ വില പ്രാബല്യത്തില് വന്നു
ഡീസലിന്റെ വില്പ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതല് ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ 4 ന്…
Read More » -
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം
കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും…
Read More »